Wednesday, December 3, 2008

എന്നെക്കുറിച്ച്. . . . .

യഥാര്‍ത്ഥ പേരു ജൂബിന്‍ ജോസ്. വിളിപ്പേരു . . . . . എന്നെ കൊന്നാലും ഞാന്‍ പറയില്ല. ജനിച്ചതും വളര്‍ന്നതും മൂവാറ്റുപുഴക്ക് അടുത്ത് ആവോലി എന്ന സ്ഥലത്ത്. ഇപ്പോള്‍ താമസം തിരുവാംകുളം അടുത്ത് മറ്റകുഴി എന്ന സ്ഥലത്ത്. 2 വര്ഷം കൊണ്ടു ബാങ്ക്ലൂര്‍ ഉള്ള 2 ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കന്പനികളില്‍ ജോലി ചെയ്ത് അവരെ ഒരു വഴിക്കാക്കി. ഇപ്പോള്‍ തിരുവനന്തപുരം ടെക്നൊപര്കില് ഒരു ബഹുരാഷ്ട്ര കന്പനിയെ ജോലി ചെയ്ത് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ഈ ഉദ്ദ്യമത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ഹാവൂ ... ഇപ്പോള്‍ ആണ് സമാധാനം ആയത്. ഇനിയിപ്പോള്‍ ഓരോരുത്തര്‍ എന്നെക്കുറിച്ച് "ലവന്‍ വല്ല്യ പുള്ളിയാ. സ്വന്തമായി ബ്ലോഗ് ഒക്കെ ഉണ്ട് " എന്ന് പറയുമല്ലോ.

ഇതില്‍ കൂടുതല്‍ ഇനി എന്നാ പറയാനാ . . . .

എന്നാല്‍ പിന്നെ ചേട്ടായി തമാശകള്‍ തുടങ്ങട്ടെ സുഹൃത്തുക്കളെ. . . . .

N.B ആദ്ദ്യത്തെ പോസ്റ്റ് എന്നെ കുറിച്ചു ആയാല്‍ ബ്ലോഗ് പോലീസ് പിടിക്കുമോ ?

12 comments:

Sibinkumar B said...

ടാ ആന അപ്പി ഇടുന്നത് കണ്ടു അണ്ണാന്‍ അപ്പി ഇടരുത് എന്നാണ് പഴം പുരാണം ... ഇവിടെ രണ്ടാളും ഒന്നായത് കൊണ്ട് നിനക്കും ആകാം

Vipin Sunny said...

polappan thannedeyy

Sharmin said...

Thalle, thakarthooo.

justinpolackal said...

saadharana thozhilalikal paniyeduthu ksheenikkumbam chayakkadayil irunnu Bosnia le vamsheeya prasnam parayum.. software thozhilalikal blog ilum.... eethayaalum technoparkile "multinational" nte kaaryam eerekure oru theerumanamaayi ennu thonnunnu...

sallyakkaaran said...

"ഇരുപതു രൂപക്ക് വയറു നിറച്ചു ഭക്ഷണം എന്ന് ബോര്‍ഡ് വച്ചിരുന്ന ഒരു പാവം മലയാളി മെസ്സ് കാരന്‍റെ കഥന കഥ" എഴുതാന്‍ ജുബിന്‍ മറന്നോ?.

Unknown said...

"പഴം പുരാണം " kollam ,cherunnundu, ooro rajyathinum avar arhikkunna bharanadhikarikale kittu ennu parayunna pole, ninte malayalathinu evan dharalam. pazham puranam polum ... malayalam ariyillakkil evanokke eazhuthathirunnude.......

ധനേഷ് said...

ചേട്ടായീ,
ബൂലോകത്തേക്ക് സ്വാഗതം....

confidence10 said...

chettaiii....nannayittundu

Bijesh said...

Vili peru nee konnal paryanda... NJan prayam.. Avoli mathakannnaaaaan :D
Ha ha ha.... Ithu oru publicitiyude bhagama....

Anyway kollam... Karyangal usharakette..

ജോബിന്‍ said...

ഡാ പട്ടാളം, നീ എന്നാ ഈ ചേട്ടായി ഒക്കെ ആയതു.. ??
ഇവിടെ പലരും സ്പെല്ലിംഗ് mistake ഉള്ളവരാണ്. പട്ടാളം ചെറ്റയായി ചെറ്റയായി എന്നൊക്കെ പറയുന്നതു കേട്ടു...

മോനേ എന്തായാലും നിനക്കുള്ള പാര ഇനി ഓണ്‍ലൈന്‍ ആയിരിക്കും..

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം, ചേട്ടായീ.

Rejeesh Sanathanan said...

ബ്ലോഗ് പോലീസ് പിടിക്കില്ല. ചിലപ്പോള്‍ മഫ്തിയിലുള്ള അനിയന്മാര്‍ പിടിച്ചേക്കും.:)

ആശംസകള്‍