Friday, December 12, 2008

എഞ്ചിനീയര്‍@പിച്ച.com

6 comments:

ജോബിന്‍ said...

ചേട്ടായി അക്ഷരപിശാശ് ...അക്ഷരപിശാശ്....
ചേട്ടായീടെ ബ്ലോഗിന്റെ പേരില്‍ എവിടാ ഈ "y"????

അയ്യേ മോശം തന്നെ.... സ്വന്തം ബ്ലോഗിന്റെ പേരു തെറ്റിച്ചെഴുതിയ ബൂലോഗത്തിലെ ആദ്യ ബ്ലോഗറാണോ ഈ ചേട്ടായി????

ധനേഷ് said...

ഇരിക്കുന്നവരില്‍ ഇടത്തുനിന്നു ആദ്യം: ആവോലിക്കാരന്‍ ചേട്ടായി...
:-)

Jo പറഞ്ഞതു ശരിയാണല്ലോ.. ആക്ഷരപിശാച് ഒന്നു സൂക്ഷിച്ചോ....

Rejeesh Sanathanan said...

പാവങ്ങള്‍......:)

നവരുചിയന്‍ said...

മിക്കവാറും ഇതു സംഭവിക്കും

Tomkid! said...

എല്ലാം നല്ല കാര്‍ട്ടൂണുകള്‍...

തറവാടി said...

>>സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം<<

ഇന്നലെ 1993 Batch reunion ആയിരുന്നു അതില്‍ ഒരു മെമ്പറുടെ നാട്ടിലുണ്ടയ അനുഭവം:പഠിപ്പിച്ച സാറിനോടുള്ള സംസാരത്തില്‍ കാമ്പസ് ഇന്‍‌റ്റര്വ്യൂവില്‍ കഴിഞ്ഞ തവണ 300 പേരെ എടുത്തതും പ്രദീക്ഷിക്കുന്നത് ഇത്തവണ 700 ( സാമ്പത്തികത്തിന് മുമ്പുള്ളകാര്യം) ആണെന്നും കേട്ടപ്പോള്‍ അദിശയപ്പെട്ട മെമ്പര്‍ എവിടേക്കാണ് ഇവരൊക്കെ പൊകുന്നതെന്ന് ചോദിച്ചു.

' ഐ.ടി യിലേക്ക് ന്താ സം‌ശയം ശാങ്കുന്തളം വായിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതി ബാക്കി കമ്പനി നോക്കുക്കൊള്ളാമെന്നാണല്ലോ '

അല്ല സാറെ പണ്ടൊക്കെ 'L&T / MRPL ' അവരൊന്നും ഇപ്പോള്‍?
' അവരെന്ത് ആ വന്നിരുന്നു ഒരാളേ എടുക്കേം ചെയ്തു മെക്കാനിക്കല്‍ എഞ്ചിനീയറെ!'
ബാക്കി ഞാന്‍ പറയേണ്ടല്ലോ അല്ലെ! :)