കലക്കന്‍..!! ഒരു വലിയ ലേഖനമോ വിവരണമോ ഇല്ലാതെ, വെരി സിംപിള്‍ ആയി മനസ്സിലാക്കിക്കൊടുക്കാന്‍ ഇതു ധാരാളം. അഭിനന്ദനങ്ങള്‍..! ഞാനിതെടുത്ത് എന്റെ നെറ്റ്വര്ക്കുകളിലിടുന്നുണ്ട്, തല്ക്കാലം ക്ഷമി..
ഒരു സാധാരണ സോഫ്റ്റ്വെയര് തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ് ചെയ്യും. സ്വന്തമായി നാല് വരി കോഡ് എഴുതി, അത് വര്‍ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )
13 comments:
മച്ചു പടം കലക്കി...പിന്നെ എപ്പളും എപ്പളും ക്ലിക്കി നോക്കി വലുതാക്കാന്‍ പറ്റില്ല...ടെമ്പ്ലേറ്റ് വീതി കൂട്ടി ഇടൂ...
ഇത് കിടിലം ... ഭാര്യ വീട്ടില്‍ പോയാല്‍ ഭാവന താനെ വിടരും അല്ലിയോ? :-)
he he ......
ഗിടു!!!
നല്ല വിശദീകരണം.. :)
കൊള്ളാം. ഇതാണു ബി.ഓ.ടി.
ഒരു ബി.ഓ.ടി കിട്ടാനെന്തു ചെലവാകും?
സംഭവം കലക്കി...
ബി ഒ ടി കക്കൂസിന്റെ പേറ്റന്റ് വിട്ടുകൊടുക്കല്ലേ..!!
കലക്കന്‍..!! ഒരു വലിയ ലേഖനമോ വിവരണമോ ഇല്ലാതെ, വെരി സിംപിള്‍ ആയി മനസ്സിലാക്കിക്കൊടുക്കാന്‍ ഇതു ധാരാളം. അഭിനന്ദനങ്ങള്‍..! ഞാനിതെടുത്ത് എന്റെ നെറ്റ്വര്ക്കുകളിലിടുന്നുണ്ട്, തല്ക്കാലം ക്ഷമി..
ഇത് കലക്കി. തുടരൂ
ഹി ഹി. അപ്പോ ലതാണല്ലേ ഈ BOT
great... let me share it on my FB page....
അതു കലക്കി
Post a Comment