Tuesday, February 24, 2009

ഇലക്ഷന്‍കാല ബിസിനസ്

3 comments:

siva // ശിവ said...

ഹ ഹ! നല്ല ബിസിനസ്സ്...ആട്ടെ എത്ര ഓര്‍ഡര്‍ കിട്ടി...

ജോബിന്‍ said...

ബ്ലേഡു വാസു അല്ലെടാ... പട്ടാളം വാസു... മീശയില്ലാത്ത പട്ടാളം വാസു..
ഹും ഇവിടെ ഓഫീസില്‍ പണി ഇല്ലാതായപ്പോള്‍ ഓരോരുത്തന്മാര്‍ സ്വയം തൊഴില്‍ കണ്ടു പിടിച്ചോണ്ട് ഇറങ്ങിക്കോളും..

ആ ഇനിയിപ്പോ ഫാമിലി ആയിട്ട് നടത്താം ... വനിതാ ജാഥക്കും ആളായല്ലോ :-)

വിഷ്ണു | Vishnu said...

പട്ടാളം, നമ്മുടെ കരടി കുട്ടന്റെ ഒരു പടം ഇതില്‍ കയറ്റി കൂടെ