Tuesday, December 30, 2008
Wednesday, December 24, 2008
Friday, December 12, 2008
Thursday, December 11, 2008
Wednesday, December 10, 2008
Saturday, December 6, 2008
A.D ( അന്നാമ്മോ ഡോമിനിക് അച്ഛന് വന്നു )
Friday, December 5, 2008
Thursday, December 4, 2008
Wednesday, December 3, 2008
എന്നെക്കുറിച്ച്. . . . .
യഥാര്‍ത്ഥ പേരു ജൂബിന്‍ ജോസ്. വിളിപ്പേരു . . . . . എന്നെ കൊന്നാലും ഞാന്‍ പറയില്ല. ജനിച്ചതും വളര്‍ന്നതും മൂവാറ്റുപുഴക്ക് അടുത്ത് ആവോലി എന്ന സ്ഥലത്ത്. ഇപ്പോള്‍ താമസം തിരുവാംകുളം അടുത്ത് മറ്റകുഴി എന്ന സ്ഥലത്ത്. 2 വര്‍ഷം കൊണ്ടു ബാങ്ക്ലൂര്‍ ഉള്ള 2 ബഹുരാഷ്ട്ര സോഫ്റ്റ്വെയര് കന്പനികളില്‍ ജോലി ചെയ്ത് അവരെ ഒരു വഴിക്കാക്കി. ഇപ്പോള്‍ തിരുവനന്തപുരം ടെക്നൊപര്കില് ഒരു ബഹുരാഷ്ട്ര കന്പനിയെ ജോലി ചെയ്ത് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ഈ ഉദ്ദ്യമത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഹാവൂ ... ഇപ്പോള്‍ ആണ് സമാധാനം ആയത്. ഇനിയിപ്പോള്‍ ഓരോരുത്തര് എന്നെക്കുറിച്ച് "ലവന് വല്ല്യ പുള്ളിയാ. സ്വന്തമായി ബ്ലോഗ് ഒക്കെ ഉണ്ട് " എന്ന് പറയുമല്ലോ.
ഇതില്‍ കൂടുതല്‍ ഇനി എന്നാ പറയാനാ . . . .
എന്നാല്‍ പിന്നെ ചേട്ടായി തമാശകള്‍ തുടങ്ങട്ടെ സുഹൃത്തുക്കളെ. . . . .
N.B ആദ്ദ്യത്തെ പോസ്റ്റ് എന്നെ കുറിച്ചു ആയാല്‍ ബ്ലോഗ് പോലീസ് പിടിക്കുമോ ?

Subscribe to:
Posts (Atom)